Wednesday, 26 May 2010
മതം
മതം അപ്രീതിക്കും വെറുപ്പിനും ഭിന്നിപ്പിനും കാരണമായിതീരുന്നെങ്കില്‍ അതില്ലാതിരിക്കുന്നതല്ലേ നല്ലത്? സ്നേഹത്തിനും ഐക്യത്തിനും കാരണമാകാത്ത യാതൊരു മതവും മതമല്ല.
Saturday, 11 July 2009
പ്രണയം ..രണ്ടു മനസ്സുകള്‍ തമ്മിലുള്ള ഒരു മത്സരം

പ്രണയത്തിനായുള്ള വാഞ്ഛ മനുഷ്യ ജീവിതത്തെ പ്രതീക്ഷയോടെ നോക്കിക്കാണാന്‍ പ്രേരിപ്പിക്കുന്നു. പ്രണയഭരിതമായ പരസ്പര-വിശ്വാസത്തിന്റെ ആകുലമായ നില ദാമ്പത്യത്തിന്റെ ആധാരശിലകളെ ഇളക്കുന്നു. മൃദുവായ കള്ളങ്ങള്‍ കൊണ്ടുള്ള പൊതിച്ചിലില്‍ നിന്നു യാഥാര്‍ത്ഥ്യം പുറത്തു വരുമ്പോള്‍ "SNAKE & LADDER" കളിയിലെ 99 ലെ പാമ്പു വിഴുങ്ങലായി പ്രണയം മാറുന്നു.......
True love
The course of true love never runs smooth. It's like a road full of obstacles.. We have to get rid of all that..
Tuesday, 7 July 2009
ലൈഫ് ഈസ് എ പ്ലേ
ജീവിതം ഒരു ഡ്രാമയാണ്. ഒരിക്കല്‍ കഥയില്‍ ഹീറോ ആയിരുന്നവന്‍ പിന്നീട് വില്ലന്‍ ആകേണ്ടി വരുന്ന ഒരു വല്ലാത്ത അവസ്ഥ ഉണ്ടാകുന്നതു സിനിമയിലോ നാടകത്തിലോ ജീവിതത്തിലോ മാത്രമാണ്. ജീവിതത്തില്‍ നമ്മള്‍ വ്യത്യസ്ത വേഷങ്ങള്‍ അണിയേണ്ടി വന്നേക്കാം... ആ വേഷങ്ങള്‍ നന്നായി അണിയുന്ന ആള്‍ക്കാരേക്കാള്‍ ,നന്നായി അഭിനയിക്കുന്നവര്‍ക്ക് സമൂഹത്തില്‍ കൂടുതല്‍ നിലനില്പ്പുണ്ടാകുന്നു എന്ന് മാത്രം. അപ്പോള്‍ അഭിനയത്തിനൊപ്പം വേഷം കൂടെ നന്നായാലുള്ള കഥ പറയേണ്ടതില്ലല്ലോ ?
'പ്രണയം _എന്‍റെ കാഴ്ചപ്പാടില്‍ '
Tuesday, 21 April 2009
സ്നേഹം തേനല്ല, കയ്പക്ക ജ്യൂസ് ആണ് .
അതെ.. ശരിക്കും സ്നേഹം മധുരമുള്ളതല്ല, കയ്പ്പാണ്. സ്നേഹിക്കുമ്പോള്‍ വളരെ മധുരമുണ്ടെന്നു തോന്നുമെങ്കിലും സത്യം എന്താണെന്നു കാലം തെളിയിക്കും.
Subscribe to:
Posts (Atom)
