ജീവിതം ഒരു ഡ്രാമയാണ്. ഒരിക്കല്‍ കഥയില്‍ ഹീറോ ആയിരുന്നവന്‍ പിന്നീട് വില്ലന്‍ ആകേണ്ടി വരുന്ന ഒരു വല്ലാത്ത അവസ്ഥ ഉണ്ടാകുന്നതു സിനിമയിലോ നാടകത്തിലോ ജീവിതത്തിലോ മാത്രമാണ്. ജീവിതത്തില്‍ നമ്മള്‍ വ്യത്യസ്ത വേഷങ്ങള്‍ അണിയേണ്ടി വന്നേക്കാം... ആ വേഷങ്ങള്‍ നന്നായി അണിയുന്ന ആള്‍ക്കാരേക്കാള്‍ ,നന്നായി അഭിനയിക്കുന്നവര്‍ക്ക് സമൂഹത്തില്‍ കൂടുതല്‍ നിലനില്പ്പുണ്ടാകുന്നു എന്ന് മാത്രം. അപ്പോള്‍ അഭിനയത്തിനൊപ്പം വേഷം കൂടെ നന്നായാലുള്ള കഥ പറയേണ്ടതില്ലല്ലോ ?
Showing posts with label വില്ലന്‍. Show all posts
Showing posts with label വില്ലന്‍. Show all posts
Tuesday, 7 July 2009
Subscribe to:
Posts (Atom)