tag:blogger.com,1999:blog-20644232142777010552024-03-13T07:55:02.091-07:00ഇവിടെ തുടങ്ങുന്നു .... മുനയൊടിഞ്ഞ തൂലികയുടെ ചില അബദ്ധ ചലനങ്ങള് .....I just started writing.... am only a bud..wants to bloom...R@Jhttp://www.blogger.com/profile/04479220302929193428noreply@blogger.comBlogger13125tag:blogger.com,1999:blog-2064423214277701055.post-48696488503740128972015-01-20T10:15:00.003-08:002015-01-20T10:15:27.394-08:00ജീവിതം തന്നെ ഏറ്റവും വലിയ യാത്ര!
"ജീവിതം തന്നെ ഒരു വലിയ യാത്രയായതു കൊണ്ട്,പിന്നീടൊരു യാത്ര പറച്ചിൽ ആവശ്യമില്ല!"
R@Jhttp://www.blogger.com/profile/04479220302929193428noreply@blogger.com0tag:blogger.com,1999:blog-2064423214277701055.post-34201201470757113812015-01-20T10:09:00.002-08:002015-01-20T10:09:25.098-08:00പ്രണയാകുലതകളുടെ വസന്തകാലം
'ഞാന്' ഞാനായി മാറിയത്,പ്രണയാകുലതകളുടെ സ്വന്തം വസന്തകാലത്തിന്റെ സുഖ നൊമ്പരങ്ങള് അനുഭവിച്ചതിനു ശേഷമാണ്.
R@Jhttp://www.blogger.com/profile/04479220302929193428noreply@blogger.com0tag:blogger.com,1999:blog-2064423214277701055.post-31996213972178749322011-06-04T09:25:00.001-07:002011-06-04T09:25:43.098-07:00
R@Jhttp://www.blogger.com/profile/04479220302929193428noreply@blogger.com0tag:blogger.com,1999:blog-2064423214277701055.post-44153125820098429322011-04-15T20:08:00.000-07:002011-04-15T20:08:09.355-07:00പ്രണയവിപ്ലവം
മൃതപ്പ്രായമെത്തിയ എന്നിലെ പ്രണയത്തെ 
പുനരുജ്ജീവിപ്പിച്ചത് നീയാണ്, 
നിന്റെ സ്നേഹം എന്റെ മനസ്സില് 
ഒരു വിപ്ലവം തന്നെ ഉണ്ടാക്കിയിരിക്കുന്നു 
പ്രണയവിപ്ലവം ....
മാറ്റം,അത് നല്ലതോ ചീത്തയോ എന്തുമാകട്ടെ 
അതെപറ്റി നമുക്ക് ആലോചന വേണ്ട,
ഇന്നെന്റെ മനവും ഉഴുതുമറിച്ച 
പാടവും ഒരേപോലിരിക്കുന്നു
കൃഷിയിറക്കാന് സജ്ജമായി ....
ഇനി പുതു ജീവന് വളരട്ടെ 
അതിന്നായി വേണ്ട വെള്ളവും ,വെളിച്ചവും, 
വളവും എല്ലാം നീയാണ്
സ്നേഹം മാത്രം വിളയുന്ന ആ സ്വപ്ന ഭൂമികയിലേക്ക് 
വരൂ പ്രിയേ.....നമുക്ക് പോകാം ..... 
R@Jhttp://www.blogger.com/profile/04479220302929193428noreply@blogger.com0tag:blogger.com,1999:blog-2064423214277701055.post-85125422646938806312010-12-18T19:37:00.000-08:002010-12-18T20:04:45.013-08:00വായില് വികട സരസ്വതി.... മച്ചില് കപട ഭഗവതി.....<b style="color: red; font-family: Times,"Times New Roman",serif;">അലയുന്ന ചിന്തകളെ പിടിച്ചു കെട്ടിയിടാന് പറ്റുമോ ?
<b style="color: red; font-family: Times,"Times New Roman",serif;">അവസാനമില്ലാത്ത തിരകളെ പോലെ 
<b style="color: red; font-family: Times,"Times New Roman",serif;">പുതിയ മേച്ചില് പുറങ്ങള് തേടി 
<b style="color: red; font-family: Times,"Times New Roman",serif;">ആ യാത്ര തുടര്ന്ന് കൊണ്ടിരിക്കുന്നു ....
<b style="color: red; font-family: Times,"Times New Roman",serif;">ആല്ബട്രോസ് ന്റെ ദേശാടനം പോലെ 
<b style="color: red; font-family: Times,"Times New Roman",serif;">സ്വദേശങ്ങളില് നിന്ന് പരദേശങ്ങളിലേക്ക് ...
<b style="color: red; font-family: Times,"Times New Roman",serif;">ജനന - മരണ മാപിനിയുടെ സൂചിക 
<b style="color: red; font-family: Times,"Times New Roman",serif;">സെന്സെക്സ് പോലെ കുതിക്കുകയാണോ, 
<b style="color: red; font-family: Times,"Times New Roman",serif;">ബാല്യ കൌമാര യവ്വന വാര്ധക്യങ്ങളിലൂടെ ??? 
<b style="color: red; font-family: Times,"Times New Roman",serif;">വായില് വികട സരസ്വതി....
മച്ചില് കപട ഭഗവതി..... <b style="color: red; font-family: Times,"Times New Roman",serif;"> R@Jhttp://www.blogger.com/profile/04479220302929193428noreply@blogger.com0tag:blogger.com,1999:blog-2064423214277701055.post-50752741189011115762010-06-17T14:56:00.000-07:002010-06-17T15:01:36.983-07:00Life is like a Soccer MatchLife is like a Soccer Match; World is the play ground;We are the players; God is the only Referee;Only one difference, ജീവിതത്തില് നമുക്ക് ഒരേ സമയം ഒന്നിലധികം പന്തുകള് കൊണ്ട് കളിക്കേണ്ടി വന്നേക്കാം. നിത്യ ജീവിതത്തില് ഉണ്ടാവുന്ന നല്ല കാര്യങ്ങളെ പാസ് ചെയ്യുന്നതോടൊപ്പം 'ചീത്ത' യെ അടിച്ചകറ്റി മുന്നേറുകയും ചെയ്യുമ്പോള് നമ്മള് മാച്ച് ജയിക്കുന്നു. പക്ഷെ എല്ലാ മാച്ച് -ഉം നമുക്ക് ജയിക്കാന് കഴിഞ്ഞെന്നു വരില്ലല്ലോ, മഞ്ഞ കാര്ഡും ചുവപ്പ് കാര്ഡും വരെ കിട്ടിയെന്നു വരാം- ഓര്ക്കുക നമുക്ക് SUBSTITUTES ഇല്ല, അത് കൊണ്ട് ഓരോ നീക്കങ്ങളും കരുതലോടെ മാത്രം എടുക്കുക.. ഇടയ്ക്കു വീണു കിട്ടുന്ന പെനാല്ട്ടിയും ഫ്രീ കിക്കും ത്രോയും എല്ലാം നമ്മള് നന്നായി ഉപയോഗിക്കണം.. INJURY TIME,EXTRA TIME എന്നിവയൊക്കെ വെറുതെ കളയാതെ ഗോള്(ലക്ഷ്യം) നേടാന് വേണ്ടി വളരെ ബുദ്ധിപൂര്വ്വം ഉപയോഗിക്കുക.ചില കളികള് നമുക്ക് കളിയ്ക്കാന് പറ്റിയെന്നു വരില്ല, സൈഡ് ബെഞ്ചില് ഇരിക്കേണ്ടി വന്നാലും നമ്മള് വരാനിരിക്കുന്ന കളിയെ(OPPORTUNITIES) പറ്റി ആലോചിക്കണം,അതിനു വേണ്ടി സജ്ജരാവണം. കോച്ച് (PARENTS) പറയുന്നത് എല്ലാം അത് പോലെ ചെയ്യാതെ നമ്മളുടെ കഴിവുകള് വളര്ത്തുന്ന തരത്തില് നല്ല മുന്നേറ്റങ്ങള് കാഴ്ച വെക്കണം. കാണികള്ക്ക് ഇഷ്ടം ഗോള് അടിക്കുന്നത് കാണാന് ആണ്,അല്ലാതെ അവസരങ്ങള് നഷ്ടപ്പെടുത്തുന്നതല്ല. So we have to fight well. Are you ready????? Then SHOOT OUT.....or SUDDEN DEATH...., You Decide!!!!! R@Jhttp://www.blogger.com/profile/04479220302929193428noreply@blogger.com5tag:blogger.com,1999:blog-2064423214277701055.post-8056682613756167502010-06-17T14:10:00.000-07:002010-06-17T14:10:51.916-07:00Sincerity"At times,sincerity is a curse" R@Jhttp://www.blogger.com/profile/04479220302929193428noreply@blogger.com2tag:blogger.com,1999:blog-2064423214277701055.post-72893549814245886972010-05-26T13:17:00.000-07:002010-05-26T13:33:28.358-07:00മതംമതം അപ്രീതിക്കും വെറുപ്പിനും ഭിന്നിപ്പിനും കാരണമായിതീരുന്നെങ്കില് അതില്ലാതിരിക്കുന്നതല്ലേ നല്ലത്? സ്നേഹത്തിനും ഐക്യത്തിനും കാരണമാകാത്ത യാതൊരു മതവും മതമല്ല.R@Jhttp://www.blogger.com/profile/04479220302929193428noreply@blogger.com0tag:blogger.com,1999:blog-2064423214277701055.post-26570467813965588302009-07-11T12:42:00.000-07:002009-07-12T11:47:15.522-07:00പ്രണയം ..രണ്ടു മനസ്സുകള് തമ്മിലുള്ള ഒരു മത്സരം
പ്രണയത്തിനായുള്ള വാഞ്ഛ മനുഷ്യ ജീവിതത്തെ പ്രതീക്ഷയോടെ നോക്കിക്കാണാന് പ്രേരിപ്പിക്കുന്നു. പ്രണയഭരിതമായ പരസ്പര-വിശ്വാസത്തിന്റെ ആകുലമായ നില ദാമ്പത്യത്തിന്റെ ആധാരശിലകളെ ഇളക്കുന്നു. മൃദുവായ കള്ളങ്ങള് കൊണ്ടുള്ള പൊതിച്ചിലില് നിന്നു യാഥാര്ത്ഥ്യം പുറത്തു വരുമ്പോള് "SNAKE & LADDER" കളിയിലെ 99 ലെ പാമ്പു വിഴുങ്ങലായി പ്രണയം മാറുന്നു.......
R@Jhttp://www.blogger.com/profile/04479220302929193428noreply@blogger.com1tag:blogger.com,1999:blog-2064423214277701055.post-47514001218701369182009-07-11T07:53:00.000-07:002009-07-11T08:39:27.810-07:00True loveThe course of true love never runs smooth. It's like a road full of obstacles.. We have to get rid of all that..
R@Jhttp://www.blogger.com/profile/04479220302929193428noreply@blogger.com0tag:blogger.com,1999:blog-2064423214277701055.post-39028872460254146012009-07-07T13:33:00.000-07:002009-07-07T14:19:00.838-07:00ലൈഫ് ഈസ് എ പ്ലേജീവിതം ഒരു ഡ്രാമയാണ്. ഒരിക്കല് കഥയില് ഹീറോ ആയിരുന്നവന് പിന്നീട് വില്ലന് ആകേണ്ടി വരുന്ന ഒരു വല്ലാത്ത അവസ്ഥ ഉണ്ടാകുന്നതു സിനിമയിലോ നാടകത്തിലോ ജീവിതത്തിലോ മാത്രമാണ്.  ജീവിതത്തില് നമ്മള് വ്യത്യസ്ത വേഷങ്ങള് അണിയേണ്ടി വന്നേക്കാം... ആ വേഷങ്ങള്  നന്നായി അണിയുന്ന ആള്ക്കാരേക്കാള് ,നന്നായി അഭിനയിക്കുന്നവര്ക്ക് സമൂഹത്തില് കൂടുതല് നിലനില്പ്പുണ്ടാകുന്നു  എന്ന് മാത്രം. അപ്പോള് അഭിനയത്തിനൊപ്പം വേഷം കൂടെ നന്നായാലുള്ള കഥ പറയേണ്ടതില്ലല്ലോ ?
 R@Jhttp://www.blogger.com/profile/04479220302929193428noreply@blogger.com0tag:blogger.com,1999:blog-2064423214277701055.post-1371611665261466012009-07-07T12:20:00.000-07:002009-07-07T13:38:44.087-07:00'പ്രണയം _എന്റെ കാഴ്ചപ്പാടില് '
  "പ്രണയം ഒരിക്കലും അവസാനിക്കുന്നില്ല
  പ്രണയ നഷ്ടം ഒരു മനസ്സിലുമുണ്ടാകുന്നുമില്ല 
 പ്രണയികളുടെ മനസ്സില് എന്നുമത് ജീവിക്കും ,
 ഓര്മകളിലൂടെ-
 പ്രണയാര്ദ്രമായ ആ നനുത്ത സ്പര്ശങ്ങളുടെ "R@Jhttp://www.blogger.com/profile/04479220302929193428noreply@blogger.com0tag:blogger.com,1999:blog-2064423214277701055.post-17637190244639711492009-04-21T23:15:00.000-07:002009-07-11T12:48:04.969-07:00സ്നേഹം തേനല്ല, കയ്പക്ക ജ്യൂസ് ആണ് .അതെ.. ശരിക്കും സ്നേഹം മധുരമുള്ളതല്ല, കയ്പ്പാണ്. സ്നേഹിക്കുമ്പോള് വളരെ മധുരമുണ്ടെന്നു തോന്നുമെങ്കിലും സത്യം എന്താണെന്നു കാലം തെളിയിക്കും.R@Jhttp://www.blogger.com/profile/04479220302929193428noreply@blogger.com3