Showing posts with label സിനിമ. Show all posts
Showing posts with label സിനിമ. Show all posts

Tuesday, 7 July 2009

ലൈഫ് ഈസ്‌ എ പ്ലേ

ജീവിതം ഒരു ഡ്രാമയാണ്‌. ഒരിക്കല്‍ കഥയില്‍ ഹീറോ ആയിരുന്നവന്‍ പിന്നീട് വില്ലന്‍ ആകേണ്ടി വരുന്ന ഒരു വല്ലാത്ത അവസ്ഥ ഉണ്ടാകുന്നതു സിനിമയിലോ നാടകത്തിലോ ജീവിതത്തിലോ മാത്രമാണ്. ജീവിതത്തില്‍ നമ്മള്‍ വ്യത്യസ്ത വേഷങ്ങള്‍ അണിയേണ്ടി വന്നേക്കാം... വേഷങ്ങള്‍ നന്നായി അണിയുന്ന ആള്‍ക്കാരേക്കാള്‍ ,നന്നായി അഭിനയിക്കുന്നവര്‍ക്ക് സമൂഹത്തില്‍ കൂടുതല്‍ നിലനില്പ്പുണ്ടാകുന്നു എന്ന് മാത്രം. അപ്പോള്‍ അഭിനയത്തിനൊപ്പം വേഷം കൂടെ നന്നായാലുള്ള കഥ പറയേണ്ടതില്ലല്ലോ ?