അലയുന്ന ചിന്തകളെ പിടിച്ചു കെട്ടിയിടാന്‍ പറ്റുമോ ?
അവസാനമില്ലാത്ത തിരകളെ പോലെ
പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി
ആ യാത്ര തുടര്‍ന്ന് കൊണ്ടിരിക്കുന്നു ....
ആല്‍ബട്രോസ് ന്റെ ദേശാടനം പോലെ
സ്വദേശങ്ങളില്‍ നിന്ന് പരദേശങ്ങളിലേക്ക് ...
ജനന - മരണ മാപിനിയുടെ സൂചിക
സെന്‍സെക്സ് പോലെ കുതിക്കുകയാണോ,
ബാല്യ കൌമാര യവ്വന വാര്‍ധക്യങ്ങളിലൂടെ ???
വായില്‍ വികട സരസ്വതി....
മച്ചില്‍ കപട ഭഗവതി.....
Subscribe to:
Post Comments (Atom)
No comments:
Post a Comment